Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മണി ജയില്‍ മോചിതനായി

$
0
0
അഞ്ചേരി ബേബി വധക്കേസില്‍ പിടിയിലായ സി പി എം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണി ജയില്‍ മോചിതനായി. നാല്‍പത്തിനാലു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് അദ്ദേഹം മോചിതനാവുന്നത്. വൈകീട്ട് മൂന്നേകാലോടെയായിരുന്നു മോചനം. സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ഉള്‍പ്പെട നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി ജയിലിലെത്തി. മണി ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തരുതെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.  വിവാദമായ വണ്‍ ടു ത്രി [...]

Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>