Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലൊക്കേഷനില്‍ നയന്‍സിന്റെ പാമ്പുകളി

$
0
0

മലയാളത്തില്‍നിന്നും തമിഴകത്തെത്തി പിന്നീട് തെന്നിന്ത്യ കീഴടക്കിയ നയന്‍ താരയുടെ ശ്രദ്ധ ഇപ്പോള്‍ പാമ്പുകളിലാണോ? സംശയം തോന്നിയത് താരത്തിന്റെ പുതിയ ചില സ്റ്റില്ലുകള്‍ കണ്ടപ്പോഴാണ്. ഒരു കുട്ടിപ്പാമ്പിനെ കയ്യിലെടുത്ത് താലോലിക്കുന്ന നയന്‍സിന്റെ ചിത്രം പുറത്തുവിട്ടത് തമിഴിലെ യുവതാരം ഉദയനിധി സ്റ്റാലിനാണ്. ഉദയനിധിയുടെ നായികയായി ഇതു കതിര്‍വേലന്‍ കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് നയന്‍സ് ഇപ്പോള്‍ . കോയമ്പത്തൂരെ ലൊക്കേഷനില്‍ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഉദയനിധിയും നയന്‍സും കുട്ടിപ്പാമ്പുമായി ചങ്ങാത്തത്തിലായത്. പാമ്പിന് ബാബു എന്നാണ് പേരിട്ടിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഉദയനിധി [...]

The post ലൊക്കേഷനില്‍ നയന്‍സിന്റെ പാമ്പുകളി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>