കൊച്ചി കളമശ്ശേരിയില്‍ സൈബര്‍ സിറ്റിക്കായി വാങ്ങിയ ഭൂമി എച്ച് ഡി ഐ എല്‍ മറിച്ചു വില്‍ക്കുന്നു. എച്ച് എം ടിയില്‍ നിന്ന് വാങ്ങിയ 70 ഏക്കര്‍ ഭൂമിയാണ് മറിച്ചു വില്‍ക്കുന്നത്. ഇത് സംബന്ധിച്ച പരസ്യവും എച്ച് ഡി ഐ എല്‍ നല്‍കിയിട്ടുണ്ട്. വ്യാവസായിക അവശ്യങ്ങള്‍ക്കൊഴികെ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന ഉപാധിയോടെ വാങ്ങിയ ഭൂമിയാണ് ഇപ്പോള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. ആയിരത്തോളം പേര്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന പദ്ധതിക്കായി ബ്ലൂസ്റ്റാര്‍ റിയാല്‍റ്റേഴ്‌സ് എന്ന കമ്പനിയാണ് എച്ച് എം ടിയില്‍ [...]
The post സൈബര്‍ സിറ്റിക്കായി വാങ്ങിയ ഭൂമി എച്ച്ഡിഐഎല്‍ മറിച്ചു വില്‍ക്കുന്നു appeared first on DC Books.