ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യത്യസ്തങ്ങളായ അഞ്ച് പുസ്തകങ്ങള്‍ പുറത്തിറക്കി. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് ഈ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചു. പ്രൊഫ. കെ ശ്രീധരന്‍ രചിച്ച പരിസ്ഥിതിയും വികസനവും: കേരള പാഠങ്ങള്‍ , ഡോ. ആര്‍ ഗിരീഷ്‌കുമാറിന്റെ പമ്പാനദി: പരിസ്ഥിതിയും സംസ്‌കാരവും, പി വി പദ്മനാഭന്റെ റെഡ്ബുക്ക്: വംശനാശം നേരിടുന്ന ജൈവവൈവിധ്യ മേഖല, ഡോ. വെള്ളിമണ്‍ നെത്സണിന്റെ അഷ്ടമുടിക്കായലും ശാസ്താം കോട്ട തടാകവും, എം ജെ [...]
The post പരിസ്ഥിതി പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു appeared first on DC Books.