സമീപകാലത്ത് മലയാളത്തിലും തമിഴിലും നേട്ടം കൊയ്ത നേരത്തിന്റെ നല്ല നേരം തീരുന്നില്ല. ചിത്രത്തില്‍നിന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒഴിവാക്കിയ ഒരു ഗാനം യൂട്യൂബിലൂടെ വൈറല്‍ ഹിറ്റായി പടരുകയാണ്. ഞാന്‍ ഉയര്‍ന്നു പൊങ്ങും എന്നാരംഭിക്കുന്ന ഗാനമാണ് അപ്‌ലോഡ് ചെയ്തത്. ജൂണ്‍ പത്തൊമ്പതിന് യൂട്യൂബിലെത്തിയ ഗാനം ഹിറ്റുകളും ലൈക്കുകളും നേടി ജൈത്രയാത്ര തുടരുകയാണ്. ഇതേ ഗാനത്തിന്റെ കാറ്റു വീശും എന്ന തമിഴ് പതിപ്പാവട്ടെ ഇപ്പോള്‍ മലയാളത്തേക്കാളും വലിയ വൈറല്‍ ഹിറ്റാണ്. നസ്രിയയുടെ കഥാപാത്രത്തെ കണ്ടുമുട്ടുന്ന കൃഷ്ണശങ്കറിന്റെ കഥാപാത്രം സുന്ദരിയുടെ പിന്നാലേ [...]
The post സിനിമയില്‍ ഒഴിവാക്കിയ പാട്ട് യൂട്യൂബില്‍ ഹിറ്റ് appeared first on DC Books.







