Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വൈദ്യുതി ഉല്പാദനം കൂടി: കെഎസ്ഇബി വില്പന തുടങ്ങി

$
0
0

രണ്ടുവര്‍ഷമായി കേരളത്തെ ഗ്രസിച്ചിരുന്ന വൈദ്യുതി പ്രതിസന്ധി ഒഴിവായി. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെഎസ്ഇബി വൈദ്യുതി വിറ്റുതുടങ്ങി. താപവൈദ്യുതി ഉപയോഗം പൂര്‍ണമായി നിര്‍ത്തി. കുറ്റിയാടി, കക്കയം, പെരിങ്ങല്‍കുത്ത് , ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളിലെ ജലവൈദ്യുതി ഉല്‍പാദനം പരമാവധിയാക്കിയതോടെ 21.41 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉല്പാദിപ്പിക്കുന്നുണ്ട്. വേനല്‍ക്കാലത്ത് പരമാവധി ഒന്‍പതു ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചിരുന്നത്. ആ സമയത്ത് 60 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ആവശ്യമായിരുന്നു. എന്നാലിപ്പോള്‍ ശരാശരി 47 ദശലക്ഷം യൂണിറ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. [...]

The post വൈദ്യുതി ഉല്പാദനം കൂടി: കെഎസ്ഇബി വില്പന തുടങ്ങി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>