Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുട്ടത്തുപാടത്തെ ശോശന്നപ്പൂവ്

$
0
0

അല്‍ഫോന്‍സാ… വിശുദ്ധപദവി നേടിയ ആദ്യ ഭാരതീയവനിത. മരണശേഷം ദൈവദാസിയും ധന്യയായും വാഴ്ത്തപ്പെട്ടവളായും ഒടുവില്‍ വിശുദ്ധയായും പരിശുദ്ധ മാര്‍പ്പാപ്പയാല്‍ പ്രഖ്യാപിക്കപ്പെട്ട പുണ്യവതി. ‘നിങ്ങള്‍ സന്ന്യാസത്തിന്റെ ഓരോ പടി കയറുമ്പോഴും പുണ്യത്തില്‍ മുന്നേറണം. ആരുമറിയാതെ സഹിക്കണം. ആരുമറിയാതെ ത്യാഗം ചെയ്യണം’ എന്ന് ഉദ്‌ബോധിപ്പിച്ച അല്‍ഫോന്‍സാമ്മ മാലാഖമാരുടെ ലോകത്തേയ്ക്ക് പോയിട്ട് 67 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 1910 ആഗസ്റ്റ് 19 ന് കോട്ടയത്തിനടുത്തുള്ള കുടമാളൂര്‍ ഇടവകയിലെ ആര്‍പ്പൂക്കരയില്‍ മുട്ടത്തുപാടം എന്ന പുരാതന കുടുംബത്തില്‍ അന്നക്കുട്ടിയായാണ് അല്‍ഫോന്‍സാമ്മയുടെ ജനനം. ജനിച്ച് 28 ാം ദിവസം [...]

The post മുട്ടത്തുപാടത്തെ ശോശന്നപ്പൂവ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>