Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മരിച്ചിട്ടില്ലെന്നതിന് തെളിവായി പത്രസമ്മേളനം നടത്തി കനക

$
0
0

താന്‍ മരിച്ചിട്ടില്ലെന്നും തനിക്ക് അസുഖങ്ങളൊന്നുമില്ലെന്നും പ്രമുഖ തെന്നിന്ത്യന്‍ സിനിമാതാരം കനക. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ വെച്ച് കനക മരിച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണു ചെന്നൈ ആര്‍ എ പുരത്തെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട് സത്യം തെളിയിക്കേണ്ട ഗതികേടില്‍ കനക എത്തിയത്. തന്നെ ഏറെയിഷ്ടപ്പെടുന്നവരാണു മലയാളികള്‍. കേരളത്തില്‍ നിന്നു തന്നെ ഇത്തരമൊരു വാര്‍ത്ത വന്നതില്‍ വളരെയധികം വിഷമമുണ്ട്. വിയറ്റ്‌നാം കോളനിയില്‍ അഭിനയിക്കാന്‍ വേണ്ടിയാണു താന്‍ അവസാനമായി ആലപ്പുഴയില്‍ പോയത്. വാര്‍ത്തകളുടെ [...]

The post മരിച്ചിട്ടില്ലെന്നതിന് തെളിവായി പത്രസമ്മേളനം നടത്തി കനക appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>