കോണ്‍ഗ്രസ് പുനസംഘടനാ വിഷയത്തില്‍ യുഡിഎഫിലെ ചെറുകക്ഷികള്‍ക്ക് അതൃപ്തി. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം, സിഎംപി, ജെഎസ്എസ്, കേരള കോണ്‍ഗ്രസ് ബി എന്നിവരാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന് പരാതി നല്‍കാനും ചെറുകക്ഷികള്‍ തീരുമാനിച്ചു. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , കുഞ്ഞാലിക്കുട്ടി, കെ എം മാണി എന്നിവരുമായി മാത്രമാണ് ചര്‍ച്ചകള്‍ നടത്തിയത്. ഇക്കാര്യത്തില്‍ ചെറു കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. പുനസംഘടനാ വിഷയത്തില്‍ തങ്ങളെ തഴഞ്ഞുവെന്നും പത്രങ്ങളില്‍ നിന്നാണ് കാര്യങ്ങല്‍ [...]
The post പുനസംഘടനാ വിഷയത്തില്‍ യുഡിഎഫിലെ ചെറുകക്ഷികള്‍ക്ക് അതൃപ്തി appeared first on DC Books.












