Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കെ ശിവദാസന്‍ നായര്‍ എംഎല്‍എയ്ക്ക് നേരെ കൈയ്യേറ്റം

$
0
0

ആറന്മുള ക്ഷേത്രത്തില്‍ വള്ളസദ്യ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ആറന്മുള എംഎല്‍എ കെ ശിവദാസന്‍ നായരെ കയ്യേറ്റം ചെയ്തു.ആറന്മുള പൈതൃക ഗ്രാമ കര്‍മ സമതി പ്രവര്‍ത്തകരാണ് എംഎല്‍എയെ കയ്യേറ്റം ചെയ്തത്. ആറന്മുള വിമാനത്താവള വിഷയത്തില്‍ എംഎല്‍എ സ്വീകരിച്ച അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് സമരസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കയേറ്റം ഉണ്ടായത്. ഉന്തിലും തള്ളിലും എംഎല്‍എയുടെ വസ്ത്രം കീറി. പോലീസ് ഇടപെട്ടാണ് എംഎല്‍എയെ പ്രതിഷേധക്കാരില്‍ നിന്നും രക്ഷിച്ചത്. ഇതേത്തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാതെ എംഎല്‍എ മടങ്ങി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിവദാസന്‍ [...]

The post കെ ശിവദാസന്‍ നായര്‍ എംഎല്‍എയ്ക്ക് നേരെ കൈയ്യേറ്റം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>