Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

തന്നെ ‘കൊന്നത്’അച്ഛനെന്ന് കനക

$
0
0

താന്‍ മരിച്ചെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് തന്റെ അച്ഛന്‍ തന്നെയാണെന്ന് തെന്നിന്ത്യന്‍ നടി കനക. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കനക അച്ഛന്‍ ദേവദാസിനെതിരെ ആരോപണം ഉന്നയിച്ചത്. അച്ഛനില്‍ നിന്നും നേരത്തെയും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അഭിമുഖത്തില്‍ കനക പറഞ്ഞു. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിന് പിന്നില്‍ അച്ഛനാണ്. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മരണവാര്‍ത്തയ്ക്ക് പിന്നിലും അച്ഛനാണെന്ന് ആരോപിക്കുന്നതെന്നും കനക പറഞ്ഞു. അച്ഛനില്‍ നിന്ന് സ്‌നേഹത്തിന്റെ ഒരംശം പോലും ലഭിച്ചിട്ടില്ല. താന്‍ നേടിയ സ്വത്തെല്ലാം സ്വന്തമാക്കാനായി അച്ഛന്‍ [...]

The post തന്നെ ‘കൊന്നത്’ അച്ഛനെന്ന് കനക appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>