Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സിനിമാല @ 1000: കൊച്ചിയില്‍ ആഘോഷിച്ചു

$
0
0

”കഥയില്ലാത്തൊരു കഥയാണിത്…” ഈ ഗാനം മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് പത്തൊമ്പത് വര്‍ഷമായി. കണ്മുമ്പില്‍ കാണുന്നതിനെയും ചെവിയോര്‍ത്താല്‍ കേള്‍ക്കുന്നതിനെയും നര്‍മ്മത്തില്‍ ചാലിച്ച് മലയാളിയുടെ സ്വീകരണമുറിയിലെത്തിച്ച ജനപ്രിയ പരിപാടി സിനിമാല ആയിരം എപ്പിസോഡുകളുടെ നിറവില്‍ . ഇതിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ കൊച്ചിയില്‍ നടന്നു. സിനിമാലയുടെ ആദ്യഭാഗങ്ങളില്‍ തിളങ്ങിയ ദിലീപ് അടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളോടെയാണ് സിനിമാലയുടെ ആയിരം എപ്പിസോഡ് ആഘോഷം നടന്നത്. കേരളത്തെ ചൂഴ്ന്നു നില്‍ക്കുന്ന വിവാദങ്ങള്‍ വിഷയമായ കോമഡി സ്‌കിറ്റ് കാണികളെ ചിരിപ്പിച്ചു. മലയാളി ഒരിക്കലും [...]

The post സിനിമാല @ 1000: കൊച്ചിയില്‍ ആഘോഷിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>