ചേരുവകള്‍ 1. പാല്‍പൊടി — 120 ഗ്രാം 2. മൈദ — 120 ഗ്രാം 3. ബേക്കിങ് പൗഡര്‍ — 1 1/2 ടീസ്പൂണ്‍ 4. പഞ്ചസാര — 60 ഗ്രാം 5. പാല്‍ — 50 മില്ലി 6. റോസ് എസ്സന്‍സ് — കുറച്ചു തുള്ളി 7. നെയ്യ് — വറുക്കുന്നതിന് 8. വെള്ളം — 50 മില്ലി പാകം ചെയ്യുന്നവിധം 1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള [...]
The post ഗുലാബ് ജാമുല്‍ appeared first on DC Books.







