സമ്മാനം ടീച്ചര്‍ : ”പരീക്ഷയ്ക്ക് ഒരു വിഷയത്തിനും തോല്ക്കാത്ത കുട്ടിക്ക് ഞാന്‍ സമ്മാനം കൊടുക്കും.” ഒരു മാസത്തിനു ശേഷം. ടിന്റുമോന്‍ : ”എനിക്കുള്ള സമ്മാനം താ.” ടീച്ചര്‍ : ”സമ്മാനമോ നിനക്കോ.” ടിന്റുമോന്‍ : ”ടീച്ചര്‍ പറഞ്ഞിരുന്നില്ലേ പരീക്ഷയ്ക്ക് ഒരു വിഷയത്തിനും തോല്ക്കാത്ത കുട്ടിക്കു സമ്മാനം നല്കുമെന്ന്?” ടീച്ചര്‍ : ”അതിനു നീ പരീക്ഷ എഴുതിയോ?” ടിന്റുമോന്‍ : ”ഒരു വിഷയത്തിലും തോല്ക്കാത്ത കുട്ടിക്കു സമ്മാനം എന്നല്ലേ ടീച്ചര്‍ പറഞ്ഞേ, ഞാന്‍ ഒരു വിഷയത്തിനും തോറ്റില്ല. പരീക്ഷ [...]
The post ടിന്റുമോന്‍ പരീക്ഷയില്‍ appeared first on DC Books.









