സൂര്യനും ചന്ദ്രനും തമ്മില്‍ ഒരിക്കല്‍ വഴക്കുണ്ടായി. ഒരു വലിയ വഴക്ക്, ‘ഞാനാണ് കേമന്‍ ‘. സൂര്യന്‍ പറഞ്ഞു. ‘ഞാനാണ് കേമന്‍ ‘ . ചന്ദ്രന്‍ പറഞ്ഞു. അങ്ങനെ തര്‍ക്കം മൂത്തു. തന്നേക്കാള്‍ വലുതായോ തിളക്കമുള്ളതോ ഒന്നും എങ്ങുമില്ല. സൂര്യന്‍ വീണ്ടും പറഞ്ഞു. ‘ഞാനും അങ്ങനെ തന്നെ’ -ചന്ദ്രന്‍ വിട്ടുകൊടുത്തില്ല. ഒരാള്‍ വട്ടത്തിലാണെന്നു പറഞ്ഞപ്പോള്‍ മറ്റേയാളും വട്ടത്തിലാണെന്നു വഴക്കടിച്ചു. ഞാന്‍ പകലുണ്ടാക്കുന്നു. രാത്രിയുണ്ടാക്കുന്നതും ഞാനാണ്. സൂര്യന്‍ വാശിപിടിച്ചു. നിങ്ങള്‍ പകലുണ്ടാക്കുന്നെങ്കില്‍ ഞാന്‍ രാത്രി പകലാക്കുന്നു’. ചന്ദ്രനും വിട്ടുകൊടുത്തില്ല. ഞാന്‍ [...]
The post കഥകളുടെ ചെപ്പ് തുറന്ന് റെഡ് ഇന്ത്യന്‍ കഥകള്‍ appeared first on DC Books.







