പ്രസിദ്ധ ശാസ്ത്ര നോവലിസ്റ്റ് പോള്‍ ഫ്രെഡറിക് വിടവാങ്ങി. 93-ാം വയസില്‍ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 40ഓളം നോവലുകള്‍ എഴുതിയ ഫ്രെഡറിക്കിന്റെ പ്രശസ്തമായ നോവല്‍ 1950ല്‍ എഴുതിയ ദ സ്‌പേസ് മര്‍ചന്റ്‌സും ഗേറ്റ്‌വേയുമാണ്. 1978ല്‍ സയന്‍സ് രചനക്കുള്ള ഹ്യൂഗോ അവാര്‍ഡ് നേടിയ കൃതിയാണ് ഗേറ്റ്‌വേ. എഴുത്തുകാരനായി പ്രശസ്തി നേടുന്നതിനു മുമ്പ് ഫ്രെഡറിക് പ്രസാധക ഏജന്റും എഡിറ്ററുമായിരുന്നു. Summary in English: Science Fiction Author Frederik Pohl Passes away [...]
The post പ്രസിദ്ധ ശാസ്ത്ര നോവലിസ്റ്റ് പോള്‍ ഫ്രെഡറിക് വിടവാങ്ങി appeared first on DC Books.







