Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

‘ലോക ഇതിഹാസ കഥകള്‍ ‘പ്രീപബ്ലിക്കേഷന്‍ ബുക്കിംഗ് അവസാനഘട്ടത്തിലേക്ക്

$
0
0

പ്രസാധന രംഗത്ത് ചരിത്രമായി മാറിയ ‘ലോക ഇതിഹാസ കഥകളുടെ  പ്രീപബ്ലിക്കേഷന്‍ ബുക്കിംഗ് അവസാനഘട്ടത്തിലേയ്ക്ക് അടുക്കുന്നു. സെപ്റ്റംബര്‍ 10ന് പ്രീപബ്ലിക്കേഷന്‍ ബുക്കിംഗ് അവസാനിക്കുന്ന ലോകഇതിഹാസകഥകളുടെ ബുക്കിംഗ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം ആവേശത്തോടെയാണ് വായനക്കാര്‍ പ്രതികരിക്കുന്നത്. പതിനായിരം പേര്‍ക്കായി ബുക്കിംഗ് ആരംഭിച്ച പുസ്തകം വായനക്കാരുടെ പങ്കാളിത്തത്തെ തുടര്‍ന്ന് പതിനയ്യായിരമായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി ലോകത്തെ വിവിധ ജനവിഭാഗങ്ങളെ അമ്പരിപ്പിക്കുകയും അവര്‍ക്ക് പ്രചോദനമാകുകയും ചെയ്ത വ്യത്യസ്തങ്ങളായ ക്ലാസിക്ക് ഇതിഹാസങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മലയാളത്തില്‍ പുറത്തിറക്കുന്ന ആദ്യ പുസ്തകമാണ് ഡിസി ബുക്‌സിന്റെ ലോക ഇതിഹാസ കഥകള്‍. ലോകത്തെ വിവിധ [...]

The post ‘ലോക ഇതിഹാസ കഥകള്‍ ‘ പ്രീപബ്ലിക്കേഷന്‍ ബുക്കിംഗ് അവസാനഘട്ടത്തിലേക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>