Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങളുമായി ഒരു നോവല്‍

$
0
0

ആശുപത്രിയിയുടെ പശ്ചാതലത്തില്‍ ഡോക്ടര്‍മാരും രോഗികളുമടങ്ങുന്ന ലോകത്തിന്റെ കെട്ടുപിണച്ചിലുകള്‍ പ്രതിഫലിപ്പിക്കന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലാണ് മരുന്ന്. മലയാള സാഹിത്യത്തെ സംബന്ധിച്ച് ഇനിയുമേറെ ആവിഷ്‌കരണ സാധ്യതകളുള്ള ഈ മേഖലയിലേയ്ക്ക് വെളിച്ചം ചൊരിഞ്ഞ ചുരുക്കം ചില എഴുത്തുകാരില്‍ ഒരാളാണ് പുനത്തില്‍ കുഞ്ഞബ്ദുളള. വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളെയും പരിമിതികളെയും ആധുനിക കാലഘട്ടത്തില്‍ വൈദ്യശാസ്ത്രം ഉയര്‍ത്തിക്കാട്ടുന്ന വെല്ലുവിളികളെയും നോവലിന്റെ പരിധിയില്‍ കൊണ്ടുവരാനും അതു വഴി മികച്ച ഒരു സൃഷിക്ക് ജന്മം നല്‍കാനും പുനത്തിലിന് സാധിച്ചിരിക്കുന്നു. ഡോ കാജ – ബ്രിഗേഡിയര്‍ താജുദ്ദീന്‍ എന്നി രണ്ടു കഥാപാത്രങ്ങളെ [...]

The post ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങളുമായി ഒരു നോവല്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles