കടുത്ത പ്രതിസന്ധിയിലാണ് കെഎസ്ആര്‍ടിസിയെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങളോ പാസുകളോ നിര്‍ത്തലാക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഒരു ലിറ്റര്‍ ഡീസലിന് 17.40 രൂപ അധികം നല്‍കേണ്ടി വരുന്നുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ നഷ്ടം ആയിരം കോടിയിലധികമാകുമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികള്‍ , ജനപ്രതിനിധികള്‍ , മാധ്യമപ്രവര്‍ത്തകര്‍ , വികലാംഗര്‍ എന്നിവര്‍ക്കെല്ലാമുള്ള സൗജന്യ പാസുകളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷനും നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതൊക്കെയാണ് കെടുകാര്യസ്ഥതയെന്ന് കോടതി പറയുന്നതെങ്കില്‍ അത് [...]
The post കെഎസ്ആര്‍ടിസി ആനുകൂല്യങ്ങള്‍ തുടരുമെന്ന് ആര്യാടന്‍ appeared first on DC Books.












