Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഡി സി അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ ഒന്നു മുതല്‍ തിരുവനന്തപുരത്ത്

$
0
0

തലസ്ഥാന നഗരിയില്‍ വായനയുടെയും പുസ്തകങ്ങളുടെയും വസന്തം വിരിയിച്ചുകൊണ്ട് പതിനെട്ടാമത് ഡി സി അന്താഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും തുടക്കമാകുന്നു. ഒക്‌ടോബര്‍ ഒന്നിന് മേളയ്ക്ക് തിരിതെളിയും. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര മൈതാനത്തിലാണ് ഒക്‌ടോബര്‍ 13 വരെ മേള നടക്കുന്നത്. ഇന്ത്യയിലും വിദേശത്തമുള്ള 350 ലേറെ പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പത്തുലക്ഷത്തോളം പുസ്തകങ്ങളാണ് വായനക്കാര്‍ക്കായ് നിരത്തുന്നത്. മേളയോടനുബന്ധിച്ച് പുതിയ പുസ്തകങ്ങളുടെ പ്രകാശനവും സാംസ്‌കാരിക പരിപാടികളും നടക്കും. പതിമൂന്ന് ദിവസം നീളുന്ന പുസ്തകമേളയില്‍ പെന്‍ഗ്വിന്‍ , റാന്‍ഡം ഹൗസ്, [...]

The post ഡി സി അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ ഒന്നു മുതല്‍ തിരുവനന്തപുരത്ത് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>