പ്രസിദ്ധ സാഹിത്യകാരായ മുട്ടത്തുവര്‍ക്കി, ജെകെവി, ഏറ്റുമാനൂര്‍ സോമദാസന്‍ എന്നിവരെ കേരള സാഹിത്യ അക്കാദമിയും സര്‍ഗക്ഷേത്ര കലാ സാംസ്‌കാരിക കേന്ദ്രവും ചേര്‍ന്ന് അനുസ്മരിക്കുന്നു. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 27നാണ് പരിപാടി. രാവിലെ 10ന് ‘മുട്ടത്തുവര്‍ക്കി – മലയാളത്തിലെ ജനപ്രിയ സാഹിത്യത്തിന്റെ തുടക്കങ്ങള്‍ ‘എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. എംജി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ പി എസ് രാധാകൃഷ്ണന്‍ വിഷയം അവതരിപ്പിക്കും. 11.30ന് ‘കഥാസാഹിത്യവും ജെകെവിയും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറില്‍ കഥാകൃത്ത് പികെ [...]
The post മുട്ടത്തു വര്‍ക്കി, ഏറ്റുമാനൂര്‍ സോമദാസന്‍ അനുസ്മരണം appeared first on DC Books.






