നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉന്നതരിലേക്കും വ്യാപിപ്പിക്കുന്നു. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ സി മാധവന് ഫയാസിനെ പരിചയപ്പെടുത്തിയത് ഒരു ഡിആര്‍ഐ ഉദ്യോഗസ്ഥനാണെന്നാണ് സൂചനയെത്തുടര്‍ന്നാണ് സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നത്. എന്നാല്‍ കേസില്‍ സിബിഐ തയ്യാറാക്കിയിരിക്കുന്ന എഫ്‌ഐആറില്‍ ഏഴു പ്രതികളാണുള്ളത്. സ്വര്‍ണം കടത്തിയവരും കസ്റ്റംസ് ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. അഴിമതി, വഞ്ചന എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം സിബിഐ റെയ്ഡ് നടത്തിയിരുന്നു. അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധമാണ് ഉള്ളതെന്ന് [...]
The post സ്വര്‍ണക്കടത്ത് : സിബിഐ അന്വേഷണം ഡിആര്‍ഐ ഉദ്യോഗസ്ഥരിലേയ്ക്കും appeared first on DC Books.









