Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുംബൈ പീഡനം: പ്രതിയെ ജയിലില്‍ നിന്നും കാണാതായി

$
0
0

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ജയിലില്‍ നിന്നും കാണാതായി.കേസിലെ പ്രതി സിറാജ് റഹ്മാന്‍ എന്നയാളെയാണ് കാണാതായിരിക്കുന്നത്. താനെ ജയിലിലേയ്ക്ക് ഇയാളെ അയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ ജയിലില്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇയാള്‍ രക്ഷപെട്ടതാണോ എന്നും വ്യക്തമല്ല. സിറാജ് റഹ്മാനെ കൂടാതെ വിജയ് ജാദവ്, കാസിം ബംഗാളി, സലിം അന്‍സാരി എന്നിവരാണ് കേസിലെ പ്രതികള്‍ . ഇവര്‍ക്കെതിരായുള്ള കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

The post മുംബൈ പീഡനം: പ്രതിയെ ജയിലില്‍ നിന്നും കാണാതായി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>