Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിയില്‍ നടപ്പാക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

$
0
0

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.റിപ്പോര്‍ട്ട് ധൃതിയില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ജനകീയ പങ്കാളിത്തത്തോടെ മാത്രമേ ഇത് നടപ്പിലാക്കൂവെന്നും പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ട് നടപ്പാക്കാനായി ആരെയും സര്‍ക്കാര്‍ കുടിയൊഴിപ്പിക്കില്ല. ആരുടെ വീടുകളും തകര്‍ക്കില്ല. കൃഷിചെയ്യുന്നതിനും തടസമുണ്ടാകില്ല. ഇത് താന്‍ നല്‍കുന്ന ഉറപ്പാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതുകൊണ്ട് ആരും പ്രകോപിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് […]

The post കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിയില്‍ നടപ്പാക്കില്ലെന്ന് ഉമ്മന്‍ചാണ്ടി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>