Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മഅദനിയെ മണിപ്പാലില്‍ ചികിത്സിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

$
0
0

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആരോഗ്യാവസ്ഥ മെച്ചപ്പെട്ട ശേഷം വീണ്ടും മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മഅദനിയുടെ ചികിത്സാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കണം. കര്‍ശന സുരക്ഷയോടെ മഅദനിക്ക് ആശുപത്രിയില്‍ മുറി നല്‍കണം. ചികിത്സാ സമയത്ത് മഅദനിയെ സന്ദര്‍ശിക്കാന്‍ ഉറ്റബന്ധുക്കളെ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടും മഅദനിയുടെ അഭിഭാഷകന്റെ വാദവും കേട്ടശേഷമാണ് വിധി. കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് […]

The post മഅദനിയെ മണിപ്പാലില്‍ ചികിത്സിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>