സൗത്ത് ഏഷ്യന്‍ സാഹിത്യകാരുടെ മികച്ച സൃഷ്ടിക്ക് നല്‍ക്കുന്ന ഡിഎസ്‌സി പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ മലയാളി എഴുത്തുകാരായ ആനന്ദും ബെന്യാമിനും ഇടം പിടിച്ചു. ആറുപേര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇവര്‍ക്ക് പുറമേ സൈറസ് മിസ്ട്രിയും ഇടം പിടിച്ചിട്ടുണ്ട്. ആനന്ദിന്റെ സംഹാരത്തിന്റെ പുസ്തകം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ബുക്ക് ഓഫ് ഡിസ്ട്രക്ഷന്‍ , ബെന്യാമിന്റെ ആടുജീവിതത്തിന്റെ പരിഭാഷ ദി ഗോട്ട് ഡേയ്‌സ് എന്നിവയാണ് ഡിഎസ്‌സി പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിലെത്തിയിരിക്കുന്നത്. പാകിസ്ഥാനി എഴുത്തുകാരായ മൊഹ്‌സിന്‍ ഹമീദ് (ഹൗ ടു ഗറ്റ് […]
The post ഡിഎസ്‌സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ആനന്ദും ബെന്യാമിനും appeared first on DC Books.