ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്കും മകനും എം എല്‍ എയുമായ അജയ് ചൗട്ടാലയ്ക്കും പത്തുവര്‍ഷം തടവ്. ഇവരുള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ടിരുന്ന 55 പേരും കുറ്റക്കാരാണെന്ന് പ്രത്യേക സിബി ഐ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കോടതി വിധിയെ തുടര്‍ന്ന് ചൗട്ടാലയുടെ അനുയായികള്‍ കോടതി വളപ്പില്‍ നാടന്‍ ബോംബ് എറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. 2000ല്‍ ജൂനിയര്‍ അധ്യാപകരുടേതുള്‍പ്പടെയുള്ള നിയമനത്തില്‍ ക്രമക്കേട് കാണിച്ചെന്നാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖയുപയോഗിച്ച് വഞ്ചന നടത്തല്‍, പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളുടെ [...]
The post ചൗട്ടാലയ്ക്കും മകനും 10 വര്‍ഷം തടവ്: കോടതി വളപ്പില്‍ സംഘര്‍ഷം appeared first on DC Books.