Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

തിരുവനന്തപുരത്ത് വീണ്ടും വന്‍ കവര്‍ച്ച

$
0
0

ഹൈടെക്ക് സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടില്‍ നിന്ന് ഡല്‍ഹി സ്വദേശി ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിംഗ് മുപ്പതു ലക്ഷത്തിലധികം വിലപിടിപ്പുള്ള കവര്‍ച്ച നടത്തിയതിനു തൊട്ടുപിന്നാലേ തലസ്ഥാന നഗരിയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വന്‍ കവര്‍ച്ച കൂടി. വഞ്ചിയൂര്‍ തമ്പുരാന്‍ മുക്കിലെ മിറാന്‍ഡാ ജങ്ക്ഷനില്‍ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടില്‍ നിന്നാണ് നൂറിലധികം പവന്‍ സ്വര്‍ണം കവര്‍ന്നത്. വെറൈറ്റി ഫാന്‍സി ഉടമ ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു. Summary in English: Hi-Tech homes looted [...]

The post തിരുവനന്തപുരത്ത് വീണ്ടും വന്‍ കവര്‍ച്ച appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles