Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ച് 23 മരണം

$
0
0

ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ച് 23 പേര്‍ മരിച്ചു.ബാംഗളൂര്‍ -നന്ദേദ് എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ആനന്ദ്പൂര്‍ ജില്ലയില്‍ പുട്ടപര്‍ത്തിക്കു സമീപം കൊത്തച്ചെരുവ് റെയില്‍വേ സ്റ്റേഷനില്‍ ഡിസംബര്‍ 28ന് പുലര്‍ച്ചെ 3.15-ഓടെയാണ് അപകടമുണ്ടായത്. പന്ത്രണ്ടോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 15 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ധര്‍മാവരാം ആശുപത്രിയിലേക്കു മാറ്റി. 72 പേരാണ് ബോഗിയിലുണ്ടായിരുന്നത്. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ട്രെയിനിന്റെ ടു ടയര്‍ എസി കോച്ചിനാണ് തീപിടിച്ചത്. എസി കംപാര്‍ട്ട്‌മെന്റ് പൂര്‍ണമായും കത്തി […]

The post ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ച് 23 മരണം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>