മൂന്നു ജ്ഞാനപീഠ ജേതാക്കളുടെ അപൂര്‍വ സംഗമത്തിന് കോഴിക്കോട് നഗരം വേദിയൊരുക്കുന്നു. ജാഫര്‍ഖാന്‍ കോളനി ഗ്രൗണ്ടി ജനുവരി 24ന് നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേള ഉത്ഘാടനവേദിയില്‍ ഒത്തുചേരുന്നത് മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരും പ്രിയകവി ഒ എന്‍ വി കുറുപ്പും ഒറിയ സാഹിത്യകാരി പ്രതിഭാ റായിയുമാണ്. വൈകിട്ട് അഞ്ചരയ്ക്കാണ് സാഹിത്യ ചരിത്രത്തിലെ കൗതുകമായി മാറുന്ന ഈ സംഗമം. 2011ലെ ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായിയാണ് അന്താരാഷ്ട്ര പുസ്തകമേള ഉത്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ സംബന്ധിക്കുന്ന എം [...]
The post ജ്ഞാനപീഠജേതാക്കളുടെ അപൂര്‍വ സംഗമം appeared first on DC Books.