ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ സ്ഥിരം പംക്തിയിലൂടെ അഴിമതി, സാമുഹിക അനീതി, രാഷ്ട്രീയ അരാജകത്വം എന്നിവക്കെതിരെ പോരാട്ടം തുടരുന്ന ടി.ജെ.എസ്. ജോര്‍ജ്ജ് പത്രാധിപര്‍ , പംക്തി എഴുത്തുകാരന്‍ , ഗ്രന്ഥകാരന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ്. 2009ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഘോഷയാത്ര എന്ന കൃതിയ്ക്കു ശേഷം അദ്ദേഹം രചിച്ച പുസ്തകമാണ് ഒറ്റയാന്‍ . 2013ല്‍ ഇറങ്ങിയ മികച്ച പത്തു പുസ്തകങ്ങളില്‍ ഒന്നായി ഇന്ത്യാ ടുഡേ വിലയിരുത്തിയ കൃതി കൂടിയാണ് ഒറ്റയാന്‍ . വ്യക്തികളെക്കുറിച്ചും […]
The post സാമൂഹ്യ വിമര്‍ശനത്തിന്റെ ചിന്നം വിളിയുമായി ഒറ്റയാന്‍ appeared first on DC Books.





