ഹോളിവുഡ് ഫോറിന്‍ പ്രസ് അസ്സോസിയേഷന്‍ നല്‍കുന്ന 71ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സ്റ്റീവ് മക്വീന്‍ സംവിധാനം ചെയ്ത 12 ഇയേഴ്‌സ് എ സ്ലേവ് മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടി. ഡല്ലാസ് ബയേഴ്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മാത്യു മക്കൊനാഗെ മികച്ച നടനും ബ്ലു ജാസ്മിന്‍ എന്ന ചിത്രത്തിലൂടെ കേറ്റ് ബ്ലങ്കെറ്റ് ആണ് മികച്ച നടിയുമായി. ഗ്രാവിറ്റി ഒരുക്കിയ അല്‍ഫോന്‍സോ ക്വാറണ്‍ ആണ് മികച്ച സംവിധായകന്‍ . മ്യൂസിക്കല്‍ ആന്‍ഡ് കോമഡി വിഭാഗത്തില്‍ മികച്ച […]
The post 12 ഇയേഴ്‌സ് എ സ്ലേവിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം appeared first on DC Books.










