Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സൈറസ് മിസ്ത്രിക്ക് ഡിഎസ്‌സി പുരസ്‌കാരം

$
0
0

പ്രമുഖ എഴുത്തുകാരന്‍ സൈറസ് മിസ്ത്രിക്ക് സൗത്ത് ഏഷ്യന്‍ സാഹിത്യകാരുടെ മികച്ച സൃഷ്ടിക്ക് നല്‍കുന്ന ഡിഎസ്‌സി പുരസ്‌കാരം. ക്രോണിക്കിള്‍സ് ഓഫ് എ കോര്‍പ്‌സ് ബെയറര്‍ (ഒരു ശവമെടുപ്പുകാരന്റെ ഓര്‍മക്കുറിപ്പുകള്‍ ) എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. അമ്പതിനായിരം ഡോളര്‍ (ഏതാണ്ട് 28 ലക്ഷം രൂപ) അടങ്ങുന്ന പുരസ്‌കാരം ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ സമാപന വേദിയില്‍ സമ്മാനിച്ചു. ദക്ഷിണേഷ്യയില്‍ നിന്നുള്ള എഴുത്തുകാരുടെ ഇംഗ്ലീഷിലുള്ള മൗലിക സൃഷ്ടിക്കോ പരിഭാഷയ്‌ക്കോ ആണ് ഡിഎസ്‌സി പുരസ്‌കാരം നല്‍കുന്നത്. ആനന്ദിന്റെ സംഹാരത്തിന്റെ പുസ്തകം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ […]

The post സൈറസ് മിസ്ത്രിക്ക് ഡിഎസ്‌സി പുരസ്‌കാരം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>