ഇന്ത്യന്‍ ഭാഷകളില്‍ സവിശേഷ സ്ഥാനമുള്ള വാല്മീകി രാമായണത്തിന് വ്യാഖ്യാനം നിര്‍വഹിച്ച് ഡോ എം. ലീലാവതി തയ്യാറാക്കിയ ശ്രീമദ് വാല്മീകി രാമായണം മൂലവും സമ്പൂര്‍ണ്ണവ്യാഖ്യാനവും എന്ന പുസ്തകത്തിന്റെ വിതരണം ജനുവരി 27ന് ആരംഭിക്കും. പ്രി പബ്ലിക്കേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഈ അപൂര്‍വ്വ കൃതിയ്ക്ക് ഹൃദയംഗമമായ വരവേല്പാണ് മലയാളികള്‍ നല്‍കിയത്. ആയുഷ്‌കാലം മുഴുവന്‍ വായിക്കാനും അനന്തര തലമുറകള്‍ക്ക് കൈമാറാനും ഉതകുന്ന ഈ രാമായണകഥാ സാഗരം മൂന്നു വാല്യങ്ങളിലായി 3333 പേജുകളില്‍ ഹാര്‍ഡ് ബൗണ്ടായാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ മുഖവില 2500 […]
The post ശ്രീമദ് വാല്മീകി രാമായണം മൂലവും സമ്പൂര്‍ണ്ണവ്യാഖ്യാനവും ജനുവരി 27ന് appeared first on DC Books.