Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വി മുരളീധരനെതിരെ ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

$
0
0

വി മുരളീധരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ . കേന്ദ്രനേതൃത്വത്തിനയച്ച കത്തിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിക്കുന്നില്ല, പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നേതാക്കളെ ഏകോപിപ്പിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. ഏകാധിപതിയെപ്പോലെയാണ് മുരളീധരന്റെ പെരുമാറ്റമെന്നും കത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ ബിജെപി വിട്ട് സിപിഎമ്മിലേയ്ക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് ശോഭാ സുരേന്ദ്രന്‍ കത്തയച്ചത്. ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി എന്നിവര്‍ക്കാണ് […]

The post വി മുരളീധരനെതിരെ ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>