ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സിപിഎം നേതാക്കന്മാരായ കോടിയേരി ബാലകൃഷ്ണനും പി ജയരാജനും വിയ്യൂര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം. എംഎല്‍എമാരായ ബാബു എം പാലിശ്ശേരി, വിടി ദേവസി, സി രവീന്ദ്രനാഥ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം എംഎല്‍എമാരായ കെ രാധാകൃഷ്ണനും കെ വി അബ്ദുള്‍ ഖാദറും പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ടി പി കേസിലെ പ്രതികളെ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതോടെ കേസില്‍ സിബിഐ അന്വേഷണം എന്ന […]
The post ടിപി കേസ് പ്രതികളെ കൊടിയേരി ജയിലില്‍ സന്ദര്‍ശിച്ചു appeared first on DC Books.












