Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ആന്റി പൈറസി സെല്ലിന് മോഹന്‍ലാലിന്റെ അഭിനന്ദനങ്ങള്‍

$
0
0

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങിനെ പ്രകീര്‍ത്തിച്ച് ബ്ലോഗെഴുതിയ മോഹന്‍ലാല്‍ സംസ്ഥാനത്തെ ആന്റി പൈറസി സെല്ലിനെയും ശ്ലാഘിച്ചുകൊണ്ട് രംഗത്ത്. പൈറസി തടയാന്‍ ശ്രമം നടത്തിയ സെല്ലിലെ ഓരോ അംഗത്തെയും അഭിനന്ദിച്ചുകൊണ്ട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ കൃതജ്ഞത അറിയിച്ചിരിക്കുന്നത്. അനധികൃത വീഡിയോ അപ്‌ലോഡും ഡൗണ്‍ലോഡും ചെയ്യുന്നവരോട് അതില്‍നിന്ന് വിട്ടുനില്‍ക്കാനും മോഹന്‍ലാല്‍ കുറിപ്പിലൂടെ അഭ്യര്‍ത്ഥിക്കുന്നു. കുട്ടികള്‍ക്ക് സാങ്കേതിക സൗകര്യങ്ങളെല്ലാം ലഭ്യമാക്കുന്ന മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ വെയ്ക്കണമെന്നും ലാല്‍ നിര്‍ദേശിക്കുന്നു. സമീപകാല മോഹന്‍ലാല്‍ ചിത്രങ്ങളായ ദൃശ്യം, ജില്ല എന്നിവയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ […]

The post ആന്റി പൈറസി സെല്ലിന് മോഹന്‍ലാലിന്റെ അഭിനന്ദനങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>