Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പുസ്തകമേളയില്‍ കഥോത്സവം

$
0
0

17-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിഗ്രൗണ്ടില്‍ നടന്നുവരുന്ന പുസ്തകമേളയില്‍ ജനുവരി 27 വൈകീട്ട് 5.30 ന് കഥോത്സവം നടക്കും. നാല് വ്യത്യസ്ത കഥാ സമാഹാരങ്ങള്‍ ഇതോടനുബന്ധിച്ച് പ്രകാശിപ്പിക്കും. സുഭാഷ് ചന്ദ്രന്റെ ബ്ലഡിമേരി, കൊച്ചുബാവയുടെ കഥകള്‍ (ടി. വി. കൊച്ചുബാവ), കഥകള്‍ (സിതാര. എസ്), നീലലോഹിതം (ഷീബ ഇ.കെ) എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. ചടങ്ങില്‍ എം.മുകുന്ദന്‍ മുഖ്യാതിഥിയായിരിക്കും. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, യു.കെ. കുമാരന്‍, വി. ആര്‍. സുധീഷ്, സുഭാഷ് ചന്ദ്രന്‍, അര്‍ഷാദ് ബത്തേരി, ഷീബ [...]

The post പുസ്തകമേളയില്‍ കഥോത്സവം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>