കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി ഗ്രൗണ്ടില്‍ നടക്കുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ജനുവരി 28ന് പ്രകാശിപ്പിക്കുന്നത് ഡി സി ലൈഫ് എന്ന ഇംപ്രിന്റില്‍ പുറത്തിറക്കുന്ന പുസ്തകങ്ങള്‍. നിത്യജീവിതത്തില്‍ പ്രയോജനകരമായ എട്ടു പുസ്തകങ്ങളാണ് വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെടുന്നത്. ഉദരരോഗങ്ങളെ ഒഴിവാക്കാം, ഗ്രന്ഥിരോഗങ്ങളെ അകറ്റിനിര്‍ത്താം (ഡോ.ജോണ്‍ പൗവ്വത്തില്‍), രോഗങ്ങളില്‍നിന്ന് ആരോഗ്യത്തിലേക്ക്, ആരോഗ്യത്തിന്റെ പ്രകൃതിചികിത്സ (ഡി.കെ.കയ്യാലേത്ത്), തീറ്റപ്പുല്‍കൃഷിയും കാലിത്തീറ്റയും (ഡോ.പി.വി.മോഹനന്‍), കുട്ടികളെ അറിഞ്ഞ് പഠനത്തില്‍ സഹായിക്കാം (പി.കെ.അബ്ദുല്‍ ഹമീദ് കാരശ്ശേരി), കുട്ടികളെ മനസിലാക്കാം മിടുക്കരാക്കാം (വി.ചിത്തരഞ്ജന്‍), [...]
The post ഡി സി ലൈഫ് ഇംപ്രിന്റിലുള്ള പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.







