Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഡി സി കിഴക്കെമുറി സ്മാരകത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കും

$
0
0

പുസ്തക പ്രസാധന രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയ വ്യക്തിയായിരുന്നു ഡി സി കിഴക്കെമുറിയെന്നും പ്രസ്ഥാനമായി വളര്‍ന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു. അദ്ദേഹത്തിന് കോട്ടയം നഗരത്തില്‍ ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാരും സാംസ്‌കാരിക വകുപ്പും എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ദര്‍ശന പുസ്തക മേളയോടനുബന്ധിച്ചു നടന്ന ഡിസി കിഴക്കെമുറി ജന്മശതാബ്ദി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിലെ കേരള സമൂഹത്തിന്റെ സാംസ്‌കാരിക വികസനത്തിനു നിര്‍ണായക സംഭാവന നല്‍കിയ വ്യക്തിയാണു ഡിസിയെന്നു […]

The post ഡി സി കിഴക്കെമുറി സ്മാരകത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>