തെലുങ്കാന വിഷയത്തില്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയ 17 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. തെലുങ്കാന സംസ്ഥാന രൂപീകരിക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പാര്‍ലമെന്റില്‍ ബഹളമുണ്ടായത്. ബില്ലിന്റെ അവതരണ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് ആന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സഭയുടെ കസേരകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ എല്‍ രാജഗോപാല്‍ എംപി സഭയ്ക്കുള്ളില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് സഭാ നടപടികള്‍ തടസപ്പെടുത്തി. അതിനിടെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ എംപിയായ സബ്ബം ഹരി ലോക്‌സഭയില്‍ […]
The post പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയ 17 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു appeared first on DC Books.