ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആംആദ്മി. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അരവിന്ദ് കേജരിവാള്‍ രാജി വെക്കുമ്പോള്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. പുതിയ തിരഞ്ഞെടുപ്പ് നടത്തുകയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ചെയ്യുക എന്നീ രണ്ട് ശുപാര്‍ശകളാണ് ഗവര്‍ണര്‍ തങ്ങളോടു വ്യക്തമാക്കിയിരുന്നതെന്ന് കെജരിവാള്‍ പറഞ്ഞു. എന്നാല്‍ കേന്ദ്ര തീരുമാനത്തില്‍ തങ്ങള്‍ തൃപ്തരല്ല. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഗവര്‍ണര്‍ നജീബ് ജങിന്റെ ശുപാര്‍ശ […]
The post ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനെതിരെ ആംആദ്മി appeared first on DC Books.