Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വിനീത് ശ്രീനിവാസന്‍ മമ്മൂട്ടിയെ സംവിധാനം ചെയ്യും

$
0
0

തിര പ്രതീക്ഷിച്ചപോലെ ഏറ്റില്ലെങ്കിലും തളരാന്‍ വിനീത് ശ്രീനിവാസന്‍ ഒരുക്കമല്ല. മൂന്നുഭാഗങ്ങളുള്ള സിനിമാപരമ്പര എന്ന ആശയത്തിന്റെ ആദ്യഭാഗമായിരുന്നു തിരയെങ്കിലും തല്‍ക്കാലം മറ്റു രണ്ട് ഭാഗങ്ങള്‍ മാറ്റിവെയ്ക്കാനാണ് ശ്രീനിവാസപുത്രന്റെ തീരുമാനം. അടുത്തതായി ഒരു മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്താലോ എന്ന ആലോചനയിലാണത്രെ വിനീത്. മുകേഷും ശ്രീനിവാസനും ചേര്‍ന്നായിരിക്കും ഈ വിനീത് ശ്രീനിവാസന്‍ മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുന്നത്. ധൃതിപിടിച്ച് ആക്ഷനും കട്ടും പറയാനും വിനീത് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമയമെടുത്ത് തിരക്കഥ പൂര്‍ത്തിയാക്കി, ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങി അടുത്തവര്‍ഷം പ്രദര്‍ശനത്തിനെത്തിക്കാനാണ് […]

The post വിനീത് ശ്രീനിവാസന്‍ മമ്മൂട്ടിയെ സംവിധാനം ചെയ്യും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>