ചെടിയില്‍നിന്ന് വേര്‍പെട്ട പൂക്കളുടെ ആയുസ്സ് ഒരു ദിവസമാണ്. അതുകഴിഞ്ഞാല്‍ വാടിക്കരിഞ്ഞ് മണ്ണില്‍ ലയിച്ചു തീരാനാണ് അതിന്റെ വിധി. എന്നാല്‍ പൂക്കള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം പുസ്തകങ്ങള്‍ ചെയ്താലോ? വിശേഷാവസരങ്ങളില്‍ ആയുര്‍ദൈര്‍ഘ്യം കുറവായ ബൊക്കെയ്ക്കു പകരം ഒരു മികച്ച പുസ്തകം നല്‍കിയാല്‍ , കാലങ്ങളോളം അത് നിലനില്‍ക്കുമെന്ന് തീര്‍ച്ച. അതിനിതാ അക്ഷരനഗരിയായ കോട്ടയത്തുനിന്നും ഒരു മാതൃക. പൂക്കള്‍ നല്‍കി വേണ്ടപ്പെട്ടവരെ സ്വീകരിക്കുന്ന ചടങ്ങില്‍ പുസ്തകം നല്‍കി മാതൃക കാട്ടിയാണ് ഈ വര്‍ഷത്തെ പഞ്ചായത്ത് ദിനാഘോഷം നടക്കുന്നത്. ഇക്കാര്യം കൊണ്ടുതന്നെ […]
The post വിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍ പൂക്കള്‍ക്കു പകരം പുസ്തകം appeared first on DC Books.