അമല്‍ നീരദ് ചിത്രത്തില്‍ ഫഹദ് ഫാസിലും ഇഷ ഷെര്‍വാണിയും അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നിട്ട് അധികമായിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ . അമല്‍നീരദും ഫഹദ് ഫാസിലും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് ഇയ്യൊബിന്റെ പുസ്തകം എന്നാണ് സിനിമയുടെ പേര്. ഫഹദിനൊപ്പം ലാലും ജയസൂര്യയും ഈ ചിത്രത്തില്‍ എത്തും. 1910 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ബൈബിള്‍ പഴയനിയമത്തിലെ ഇയ്യൊബ് എന്ന ഭാഗത്തെ ആധാരമാക്കി അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെ സഞ്ചരിക്കുന്ന […]
The post അമല്‍ നീരദിനൊപ്പം സിനിമ നിര്‍മ്മിക്കാന്‍ ഫഹദ് ഫാസില്‍ appeared first on DC Books.







