കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ച് ഇന്ത്യാക്കാരടക്കം 239 പേര്‍ മരിച്ചു. മലേഷ്യയില്‍ നിന്നും 227 യാത്രക്കാരും 12 ജീവനക്കാരുമായി ബെയ്ജിംഗിലേക്കു പുറപ്പെട്ട വിമാനം വിയറ്റനാം തീരത്തു നിന്നും 153 മൈല്‍ അകലെ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിയറ്റ്‌നാമിന്റെ അധീനതയിലുള്ള തുചു ദ്വീപിന് സമീപം വിമാനം തകര്‍ന്നു വീണതായി നാവികസേനയെ ഉദ്ധരിച്ച് വിയറ്റ്‌നാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് പ്രാദേശിക സമയം രാവിലെ 9.30 ന് ബെയ്ജിങില്‍ എത്തേണ്ടതായിരുന്നു വിമാനം. മലേഷ്യന്‍ പ്രാദേശിക സമയം […]
The post കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണു : യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാര്‍ appeared first on DC Books.







