Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഡല്‍ഹി കൂട്ടമാനഭംഗം : പ്രതികളുടെ വധശിക്ഷ ശരിവെച്ചു

$
0
0

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. നാലു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ വിചാരണ കോടതി വിധിക്കാണ് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.  വളരെ പെട്ടെന്നുണ്ടായ വിധിയാണിതെന്നും കേസില്‍ നീതി ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2013 സെപ്റ്റംബര്‍ 13നാണ് ഡല്‍ഹിയിലെ അതിവേഗ കോടതി  മുകേഷ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നീ പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചത്. കൂട്ടബലാത്സംഗം, കൊലപാതകം, പ്രകൃതി വിരുദ്ധ പീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി […]

The post ഡല്‍ഹി കൂട്ടമാനഭംഗം : പ്രതികളുടെ വധശിക്ഷ ശരിവെച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>