Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലോക്‌സഭ: ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി

$
0
0

പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി. ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്ന  ആറ് മണ്ഡലങ്ങളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലേക്കുള്ള വിജ്ഞാപനം മാര്‍ച്ച് 15ന് പുറത്തിറക്കും. മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലേയ്ക്കുള്ള വിജ്ഞാപനം മാര്‍ച്ച് 15നാണ് പുറത്തിറക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കുന്ന അവസാന തീയതി 22 ആണ്. 24നു പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രികകള്‍ 26 വരെ പിന്‍വലിക്കാം. എന്നാല്‍ അഭിപ്രായസര്‍വേകള്‍ തല്ക്കാലം നിരോധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി സര്‍വേകള്‍ […]

The post ലോക്‌സഭ: ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>