തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രചിച്ച ടി.പി വധം: സത്യാന്വേഷണ രേഖകള്‍ എന്ന പുസ്തകം പ്രസാധനരംഗത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം പതിപ്പില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന റോയല്‍റ്റി തുക രാഷ്ട്രീയ കൊലപാതകങ്ങളില്‍ അനാഥരാവുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുമെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം. ഞാന്‍ എഴുതിയ ടി.പി വധം: സത്യാന്വേഷണ രേഖകള്‍ എന്ന പുസ്തകത്തിന് കേരളത്തിലെ വായനാ സമൂഹം നല്‍കിയ സ്വീകരണം എന്നെ അത്ഭുതപ്പെടുത്തുന്നു. പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം […]
The post റോയല്‍റ്റി രാഷ്ട്രീയ കൊലപാതകങ്ങളില്‍ അനാഥരാകുന്ന കുട്ടികള്‍ക്ക് appeared first on DC Books.