പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് അന്യാധീനപ്പെട്ടതില്‍ സര്‍ക്കാരിനും രാജകുടുംബത്തിനുമാണ് ഉത്തരവാദിത്വമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് അവിടെ തട്ടിപ്പ് നടന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ജനങ്ങളോടു മാപ്പു പറയണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജകുടുംബം ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന് രണ്ടര വര്‍ഷം മുന്‍പ് ആരോപിച്ചപ്പോള്‍ തന്നെ പരിഹസിക്കുകയാണ് പലരും ചെയ്തതെന്ന് വി.എസ്. പറഞ്ഞു. ക്ഷേത്രത്തില്‍ നിന്ന് പായസം കൊണ്ടുപോവുകയാണെന്ന വ്യാജേന പാത്രത്തില്‍ സ്വര്‍ണം കടത്തുകയാണെന്ന് താന്‍ […]
The post ക്ഷേത്ര സ്വത്ത് അന്യാധീനപ്പെട്ടതില്‍ സര്‍ക്കാരും ഉത്തരവാദി: വി.എസ് appeared first on DC Books.







